ഭ്രാന്തെന്ന് വിളിക്കാം ....


ഈ ചിന്തകള്‍ക്ക്ചിലപ്പോള്‍ നശിച്ച ഭാരമാണ് .... ഇണയുടെ നഗ്നതയില്‍ നഖക്ഷതങ്ങള്‍ അവശേഷിപ്പിച്ച് ഊറിച്ചിരിക്കുന്ന വാസനാവൈകൃതം പോലെ മനസ്സിന്‍റെ ശക്തിക്ഷയങ്ങള്‍ ലക്ഷ്യമാക്കി അവയുടെ സൂചിമുനകള്‍ ചലിക്കുന്നത് ഞാന്‍ അറിയാഞ്ഞിട്ടല്ല,ബോധാബോധങ്ങളുടെ ചാട്ടവാറടിയില്‍ ഒരു masochist ന്‍റെ കോമാളി വേഷമാണ് എനിക്ക് ചേരുക എന്ന തിരിച്ചറിവ് എപ്പോഴൊക്കെയോ മനസ്സില്‍ മുളപൊട്ടുന്നത്കൊണ്ടാണ് എന്‍റെ മൌനം!!!

No comments:

Post a Comment