തിരിച്ചറിവ്


ആ മിഴിവാര്‍ന്ന സ്വപ്ന- ചിത്രങ്ങള്‍
അനശ്വരമെന്നു ധരിക്കുന്ന ഓരോ നിമിഷത്തിലും,
എത്ര വേഗത്തില്‍, എത്ര വന്യമായിട്ടാണ്,
ഒരു നീര്‍ക്കുമിളയുടെ ക്ഷണികമായ വര്‍ണഭൂമിയില്‍നിന്ന്
യാഥാര്‍ഥ്യത്തിന്‍റെ പുണ്ണിനും പഴുപ്പിനുമിടയിലേക്ക്
ഞാന്‍ വലിച്ചിഴയ്ക്കപ്പെടുന്നത് ...

No comments:

Post a Comment